ഓസ്‌ട്രേലിയയിൽ സ്കിൽ ഉള്ള ആളുകളുടെ ആവശ്യം വളരെ അധികം ആണ്
അതുകൊണ്ടു തന്നെ സാലറി കൂടുതലും ആണ്

നിങ്ങൾ മൈഗ്രേഷൻ ചെയ്യാൻ ഏജന്റിന്റെ സഹായം തേടുന്നു എങ്കിൽ തീർച്ചയായും ഒരു mara രജിസ്‌ട്രേഡ് ഏജൻറ് നെ സമീപിക്കുകയാണ് നല്ലത് ,അങനെ ആണെകിൽ നിങ്ങൾക്ക് കൺസ്യൂമേർ പ്രൊട്ടെക്ക്ഷൻ വഴി നിങ്ങൾക്ക് പ്രൊട്ടക്ഷൻ കിട്ടും
ഓസ്ട്രലിയയിൽ വരാനായി നിങ്ങൾക്ക് ആദ്യം വേണ്ടത്
നല്ല ഒരു occupation ആണ് ,നല്ല ഒരു സ്‌കിൽഡ് പ്രൊഫക്ഷൻ ആണ്
ഓസ്‌ട്രേലിയയിൽ രണ്ടു തരാം സ്‌കിൽഡ് occupation ലിസ്റ്റ് ആണ് ഉളളത്
1 .short -term occupation list
2 .medium & Long term occupation list

കൂടുതൽ അറിയുവാനായി വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=cBq4Lkf3UuA&t=27s

Kindly note that we are not authorized or qualified by law to advice or assist any applicant individually for Australian immigration application” . Kindly go through the websites or contact MARA registered agents for immigration assistance. Australia is an awesome country to live and settle. It attracts people from all over the world looking for a better life. What it takes to fullfill the Australia dream? Watch this video to get a basic understanding about the process of migrating to Australia

Loading