ഒരു മലയോല ഗ്രാമ പ്രദേശത്തിലേക്കാണ് പോകുന്നത്“kurumburra ” എന്നാണ് നമ്മൾ പോകുന്ന ഈ ഗ്രാമത്തിന്റെ പേര് ഈ ഗ്രാമ പ്രദേശത്തെ പോകുന്ന പാതയോരങ്ങളിൽഎല്ലാം ധാരാളം ആപ്പിൾ ഉണ്ടാകുംറോഡ് സൈഡിൽ ഉള്ള ഇത്തരം ആപ്പിൾ ആർക്കു വേണമെങ്കിലും അവിടെ നിന്നും പറിക്കാംഅതും നല്ല നല്ല ഫ്രഷ്Read More…
ഓസ്‌ട്രേലിയൻ ഉൾഗ്രാമത്തിലെ ഒരു ഓർഗാനിക് പച്ചക്കറികട
ഉൾഗ്രാത്തിൽ ഉള്ള ഒരു ഫാം അനുബന്ധ പച്ചക്കറി കട ആണിത് ,ഞങ്ങൾ കാർ സർവിസിന് പോയപ്പോൾ ഉൾഗ്രാമത്തിലെ യാത്രയിൽ കണ്ട പച്ചക്കറി കടയും കാര്യങ്ങളും ആണിത്നമ്മുടെ നാട്ടിലെ ചെറിയ പച്ചക്കറി കട പോലെ തന്നെ , പക്ഷെ ഈ കടയുടെ ഒരു പ്രത്യേകത ഈRead More…
ഓസ്‌ട്രേലിയയിൽ കുടിയേറി എങ്ങനെ ഒരു ജോലി സ്വന്തമാക്കാം
ഓസ്‌ട്രേലിയയിൽ സ്കിൽ ഉള്ള ആളുകളുടെ ആവശ്യം വളരെ അധികം ആണ്അതുകൊണ്ടു തന്നെ സാലറി കൂടുതലും ആണ് നിങ്ങൾ മൈഗ്രേഷൻ ചെയ്യാൻ ഏജന്റിന്റെ സഹായം തേടുന്നു എങ്കിൽ തീർച്ചയായും ഒരു mara രജിസ്‌ട്രേഡ് ഏജൻറ് നെ സമീപിക്കുകയാണ് നല്ലത് ,അങനെ ആണെകിൽ നിങ്ങൾക്ക് കൺസ്യൂമേർ പ്രൊട്ടെക്ക്ഷൻRead More…
പന്ത്രണ്ട് ആഴ്ച്ച കൊണ്ട് ഓസ്‌ട്രേലിയയില്‍ പണിത വീട്
വീട് പണിയുന്നതിന്റെ ഓരോ ഘട്ടങ്ങളാമാണ് വീഡിയോയില്‍ വിശദീകരിക്കുന്നത് …… വീട് പണിയാന്‍ ചുരുങ്ങിയത് നാലോ അഞ്ചോ മാസം എടുക്കും. ചിലത് വര്‍ഷങ്ങള്‍ വരെ നീണ്ടുപോകാനും സാധ്യതയുണ്ട്. ഓസ്ട്രേലിയയില്‍ ഇതല്ല സ്ഥിതി, വെറും പന്ത്രണ്ട് ആഴ്ച്ചകൊണ്ടുതന്നെ അവിടെ ഉഗ്രനൊരു വീട് പണിയാം. ചുരുങ്ങിയ കാലാവധിക്കുള്ളില്‍ തീര്‍ത്തുവെന്നതുRead More…