ആപ്പിൾ ഫ്രീ ആയി പറിക്കാം ഓസ്‌ട്രേലിയൻ മലയോര മേഖലയിലെ റോഡ് സൈഡ് ആപ്പിൾ
ഒരു മലയോല ഗ്രാമ പ്രദേശത്തിലേക്കാണ് പോകുന്നത്“kurumburra ” എന്നാണ് നമ്മൾ പോകുന്ന ഈ ഗ്രാമത്തിന്റെ പേര് ഈ ഗ്രാമ പ്രദേശത്തെ പോകുന്ന പാതയോരങ്ങളിൽഎല്ലാം ധാരാളം ആപ്പിൾ ഉണ്ടാകുംറോഡ് സൈഡിൽ ഉള്ള ഇത്തരം ആപ്പിൾ ആർക്കു വേണമെങ്കിലും അവിടെ നിന്നും പറിക്കാംഅതും നല്ല നല്ല ഫ്രഷ്Read More…