25Sep/20

ഓസ്‌ട്രേലിയൻ ഉൾഗ്രാമത്തിലെ ഒരു ഓർഗാനിക് പച്ചക്കറികട

ഉൾഗ്രാത്തിൽ ഉള്ള ഒരു ഫാം അനുബന്ധ പച്ചക്കറി കട ആണിത് ,ഞങ്ങൾ കാർ സർവിസിന് പോയപ്പോൾ ഉൾഗ്രാമത്തിലെ യാത്രയിൽ കണ്ട പച്ചക്കറി കടയും കാര്യങ്ങളും ആണിത്നമ്മുടെ നാട്ടിലെ ചെറിയ പച്ചക്കറി കട പോലെ തന്നെ , പക്ഷെ ഈ കടയുടെ ഒരു പ്രത്യേകത ഈRead More…