ഓസ്‌ട്രേലിയയിലെ ഗ്രാമത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം
വിജനവും മനോഹരവും ആയ റോഡ് നീണ്ടു നിവർന്നു കിടക്കുകയാണ്
,Poowong എന്ന കൺട്രി സൈഡിൽ ഉള്ള വീടുകളിലെല്ലാം തന്നെ ഇലക്ട്രിക്ക് ഹീറ്ററുകൾക്ക് പകരം
ഫയർ ഹീറ്ററുകൾ ആണ് ഉപയോഗിക്കുന്നത് ,വിറകുകൾ ഉപയോഗിച്ചാണ് ഇത് ഉപയോഗിക്കുന്നത്

കൂടുതൽ കാഴ്ചകൾ യൂടുബിൽ കാണാം

Leave a Reply

Your email address will not be published. Required fields are marked *